Guru Granth Sahib Translation Project

Guru Granth Sahib Malayalam Page 291

Page 291

ਆਪਨ ਖੇਲੁ ਆਪਿ ਵਰਤੀਜਾ ॥ തന്റെ ലീലകൾ എല്ലാം അദ്ദേഹത്തിന് മാത്രമേ മനസ്സിലാകുകയുള്ളൂ
ਨਾਨਕ ਕਰਨੈਹਾਰੁ ਨ ਦੂਜਾ ॥੧॥ അദ്ദേഹം അല്ലാതെ മറ്റൊരു രചയിതാവും ഇല്ല
ਜਬ ਹੋਵਤ ਪ੍ਰਭ ਕੇਵਲ ਧਨੀ ॥ ഈ ലോകത്തിൻറെ എല്ലാം യജമാനൻ പരമാത്മാവ് മാത്രമായി ഇരിക്കുമ്പോൾ
ਤਬ ਬੰਧ ਮੁਕਤਿ ਕਹੁ ਕਿਸ ਕਉ ਗਨੀ ॥ അപ്പോൾ പറയും ആരെയാണ് ബന്ധനസ്ഥരും ബന്ധനമില്ലാത്ത വരും എന്ന് കണക്കാക്കുവാൻ സാധിക്കുന്നത്
ਜਬ ਏਕਹਿ ਹਰਿ ਅਗਮ ਅਪਾਰ ॥ എപ്പോഴാണ് നിലാകാരനും അപാരനുമായ ഈ പരമാത്മാവ് മാത്രം ഉണ്ടായിരുന്നത്
ਤਬ ਨਰਕ ਸੁਰਗ ਕਹੁ ਕਉਨ ਅਉਤਾਰ ॥ അപ്പോൾ പറയും നരകത്തിലേക്കും സ്വർഗ്ഗത്തിലേക്ക് പോകുന്ന പ്രാണികൾ ആരായിരുന്നു
ਜਬ ਨਿਰਗੁਨ ਪ੍ਰਭ ਸਹਜ ਸੁਭਾਇ ॥ നിർഗുണനായ പരമാത്മാവ് തൻറെ സ്വാഭാവികമായ സ്വഭാവത്തിൽ തന്നെ ഉണ്ടായിരുന്നപ്പോൾ
ਤਬ ਸਿਵ ਸਕਤਿ ਕਹਹੁ ਕਿਤੁ ਠਾਇ ॥ അപ്പോൾ പറയൂ ശിവനും ശക്തിയും ഒക്കെ ഏത് സ്ഥിതിയിലാണ് ഉണ്ടായിരുന്നത്
ਜਬ ਆਪਹਿ ਆਪਿ ਅਪਨੀ ਜੋਤਿ ਧਰੈ ॥ പരമാത്മാവ് സ്വയം തൻറെ ജ്യോതി പ്രചോലിതമായിരുന്നപ്പോൾ
ਤਬ ਕਵਨ ਨਿਡਰੁ ਕਵਨ ਕਤ ਡਰੈ ॥ അപ്പോൾ ഭയമില്ലാത്തവൻ ആരായിരുന്നു ആരാണ് മറ്റുള്ളവരെ ഭയപ്പെട്ടിരുന്നത്
ਆਪਨ ਚਲਿਤ ਆਪਿ ਕਰਨੈਹਾਰ ॥ അല്ലയോ നാനക്ക് പരമാത്മാവ് നിരാകാരനും അപാരനുമാണ്
ਨਾਨਕ ਠਾਕੁਰ ਅਗਮ ਅਪਾਰ ॥੨॥ തൻറെ സൃഷ്ടികളെല്ലാം സ്വയം രചിക്കുന്നവനാണ്
ਅਬਿਨਾਸੀ ਸੁਖ ਆਪਨ ਆਸਨ ॥ പരമാത്മാവ് സുഖമായി തന്റെ ആസനത്തിൽ
ਤਹ ਜਨਮ ਮਰਨ ਕਹੁ ਕਹਾ ਬਿਨਾਸਨ ॥ അമർന്നിരിക്കുമ്പോൾ
ਜਬ ਪੂਰਨ ਕਰਤਾ ਪ੍ਰਭੁ ਸੋਇ ॥ അപ്പോൾ പറയൂ ജന്മമരണങ്ങളും വിനാശവും കാലവും എല്ലാം ആരാണ് നിശ്ചയിച്ചിരുന്നത്
ਤਬ ਜਮ ਕੀ ਤ੍ਰਾਸ ਕਹਹੁ ਕਿਸੁ ਹੋਇ ॥ പൂർണ്ണകാല പുരുഷനായ ആ ദൈവം മാത്രം രചയിതാവ് ആയിരിക്കുമ്പോൾ
ਜਬ ਅਬਿਗਤ ਅਗੋਚਰ ਪ੍ਰਭ ਏਕਾ ॥ അപ്പോൾ പറയൂ മൃത്യുവിനെ പറ്റിയുള്ള ഭയം ആർ
ਤਬ ਚਿਤ੍ਰ ਗੁਪਤ ਕਿਸੁ ਪੂਛਤ ਲੇਖਾ ॥ ഉണ്ടായിരിക്കുക
ਜਬ ਨਾਥ ਨਿਰੰਜਨ ਅਗੋਚਰ ਅਗਾਧੇ ॥ അലക്ഷനും അഗോചരനുമായ പരമാത്മാവ് തന്നെയാണ് എല്ലാമായി ഇരിക്കുമ്പോൾ
ਤਬ ਕਉਨ ਛੁਟੇ ਕਉਨ ਬੰਧਨ ਬਾਧੇ ॥ ചിത്രഗുപ്തൻ ആരോടാണ് കണക്കുകൾ എല്ലാം ചോദിച്ചിരുന്നത്
ਆਪਨ ਆਪ ਆਪ ਹੀ ਅਚਰਜਾ ॥ എപ്പോഴാണോ നിരഞ്ജനും ആഘോഷനും ആഴമുള്ളവനും ആയ ആ പരമാത്മാവ് ഉണ്ടായിരുന്നത്
ਨਾਨਕ ਆਪਨ ਰੂਪ ਆਪ ਹੀ ਉਪਰਜਾ ॥੩॥ അപ്പോൾ ആരാണ് മായയിൽ നിന്ന് മുക്തനും മായയോട് ബന്ധിക്കപ്പെട്ടവനുമായിരുന്നത്
ਜਹ ਨਿਰਮਲ ਪੁਰਖੁ ਪੁਰਖ ਪਤਿ ਹੋਤਾ ॥ പരമാത്മാവ് എല്ലാം സ്വയം തന്നെയാണ് ചെയ്യുന്നത് അവൻ സ്വയം അത്ഭുതമാണ്
ਤਹ ਬਿਨੁ ਮੈਲੁ ਕਹਹੁ ਕਿਆ ਧੋਤਾ ॥ അല്ലയോ പരമാത്മാവ് തൻറെ രൂപം സ്വയം നിർമ്മിക്കുന്നവനാണ്
ਜਹ ਨਿਰੰਜਨ ਨਿਰੰਕਾਰ ਨਿਰਬਾਨ ॥ എവിടെയാണ് നിർമ്മല പുരുഷനായ ആ ദൈവം തന്നെ പുരുഷർക്ക് പതി ആയിട്ടുള്ളത്
ਤਹ ਕਉਨ ਕਉ ਮਾਨ ਕਉਨ ਅਭਿਮਾਨ ॥ അപ്പോൾ ഒന്നും തന്നെ അഴുക്കുള്ള തായിരുന്നില്ല പറയൂ അപ്പോൾ എന്താണ് വൃത്തിയാക്കുവാൻ ഉണ്ടായിരുന്നത്
ਜਹ ਸਰੂਪ ਕੇਵਲ ਜਗਦੀਸ ॥ എവിടെയാണ് നിരഞ്ജനും നിരാകാരനും ആയ പരമാത്മാവ് മാത്രം ഉണ്ടായിരുന്നത്
ਤਹ ਛਲ ਛਿਦ੍ਰ ਲਗਤ ਕਹੁ ਕੀਸ ॥ അപ്പോൾ ആർക്കാണ് അവരുടെ സ്വഗൗരവവും അഹങ്കാരവും ഉണ്ടായിരുന്നത്
ਜਹ ਜੋਤਿ ਸਰੂਪੀ ਜੋਤਿ ਸੰਗਿ ਸਮਾਵੈ ॥ സൃഷ്ടിയുടെ എല്ലാം സ്
ਤਹ ਕਿਸਹਿ ਭੂਖ ਕਵਨੁ ਤ੍ਰਿਪਤਾਵੈ ॥ രചയിതാവായ ദൈവം മാത്രം ഉണ്ടായിരുന്നപ്പോൾ
ਕਰਨ ਕਰਾਵਨ ਕਰਨੈਹਾਰੁ ॥ അപ്പോൾ മാതാവും പിതാവും മിത്രവും പുത്രനും സഹോദരനും ഒക്കെ ആരായിരുന്നു
ਨਾਨਕ ਕਰਤੇ ਕਾ ਨਾਹਿ ਸੁਮਾਰੁ ॥੪॥ പരമാത്മാവ് സ്വയം എല്ലാ കലകളിലും പ്രവീണനായി ഇരുന്നപ്പോൾ
ਜਬ ਅਪਨੀ ਸੋਭਾ ਆਪਨ ਸੰਗਿ ਬਨਾਈ ॥ അപ്പോൾ വേദങ്ങളെയും ഉപനിഷത്തുകളെയും ഒക്കെ ആരാണ് അറിഞ്ഞിരുന്നത്
ਤਬ ਕਵਨ ਮਾਇ ਬਾਪ ਮਿਤ੍ਰ ਸੁਤ ਭਾਈ ॥ ആ ദൈവം സ്വയം തന്നിൽതന്നെ ലയിച്ചിരുന്നപ്പോൾ
ਜਹ ਸਰਬ ਕਲਾ ਆਪਹਿ ਪਰਬੀਨ ॥ അപ്പോൾ ശകുനങ്ങളെയും അപശകുനങ്ങളെയും പറ്റി ആരാണ് ചിന്തിച്ചിരുന്നത്
ਤਹ ਬੇਦ ਕਤੇਬ ਕਹਾ ਕੋਊ ਚੀਨ ॥ ദൈവം തന്നെ സ്വയം ഉച്ഛനും നീചനും ആയിരുന്നപ്പോൾ
ਜਬ ਆਪਨ ਆਪੁ ਆਪਿ ਉਰਿ ਧਾਰੈ ॥ അവിടെ ആരാണ് യജമാനനും ആരാണ് ദാസനും
ਤਉ ਸਗਨ ਅਪਸਗਨ ਕਹਾ ਬੀਚਾਰੈ ॥ ഞാൻ ആ പ്രഭുവിന്റെ അത്ഭുതങ്ങളെ പറ്റി ആലോചിച്ച്
ਜਹ ਆਪਨ ਊਚ ਆਪਨ ਆਪਿ ਨੇਰਾ ॥ സ്തംഭിച്ചിരിക്കുകയാണ്
ਤਹ ਕਉਨ ਠਾਕੁਰੁ ਕਉਨੁ ਕਹੀਐ ਚੇਰਾ ॥ നനക് പറയുന്നത് ഇങ്ങനെയാണ് അല്ലയോ പരമേശ്വര താങ്കൾ
ਬਿਸਮਨ ਬਿਸਮ ਰਹੇ ਬਿਸਮਾਦ ॥ തൻറെ കാര്യ കലാപങ്ങളെക്കുറിച്ച് സ്വയം അറിവുള്ളവനാണ്
ਨਾਨਕ ਅਪਨੀ ਗਤਿ ਜਾਨਹੁ ਆਪਿ ॥੫॥ കളങ്ക രഹിതനും അവിനാശിയും അഭേദകനുമായ പരമേശ്വരൻ തന്നിൽതന്നെ ലയിച്ചിരുന്നപ്പോൾ
ਜਹ ਅਛਲ ਅਛੇਦ ਅਭੇਦ ਸਮਾਇਆ ॥ അപ്പോൾ മായ ആരെയാണ് ബാധിച്ചിരുന്നത്
ਊਹਾ ਕਿਸਹਿ ਬਿਆਪਤ ਮਾਇਆ ॥ ഈശ്വരൻ സ്വയം തന്നെത്തന്നെ പ്രണാമം ചെയ്തിരുന്നപ്പോൾ
ਆਪਸ ਕਉ ਆਪਹਿ ਆਦੇਸੁ ॥ അപ്പോൾ മായയുടെ 3 ഗുണങ്ങൾ ഈ ലോകത്ത് പ്രതീക്ഷിച്ചിരുന്നില്ല
ਤਿਹੁ ਗੁਣ ਕਾ ਨਾਹੀ ਪਰਵੇਸੁ ॥ ഈ ലോകത്തിൽ ആ ഒരേ ഒരു ദൈവം മാത്രം
ਜਹ ਏਕਹਿ ਏਕ ਏਕ ਭਗਵੰਤਾ ॥ ഉണ്ടായിരുന്നപ്പോൾ
ਤਹ ਕਉਨੁ ਅਚਿੰਤੁ ਕਿਸੁ ਲਾਗੈ ਚਿੰਤਾ ॥ അപ്പോൾ ആരാണ് ചിന്താമുക്തനും ചിന്തിതനഉം ആയിരുന്നത്
ਜਹ ਆਪਨ ਆਪੁ ਆਪਿ ਪਤੀਆਰਾ ॥ പരമാത്മവ് സ്വയം തന്നിൽതന്നെ സംതൃപ്തനായിരുന്നു
ਤਹ ਕਉਨੁ ਕਥੈ ਕਉਨੁ ਸੁਨਨੈਹਾਰਾ ॥ അപ്പോൾ ആരാണ് വക്താവും ശ്രോതാവും ആയിരുന്നത്
ਬਹੁ ਬੇਅੰਤ ਊਚ ਤੇ ਊਚਾ ॥ അല്ലയോനനക് ദൈവം തന്നെയാണ് അനന്തനും എല്ലാത്തിനും മുകളിലും ഉള്ളത്
ਨਾਨਕ ਆਪਸ ਕਉ ਆਪਹਿ ਪਹੂਚਾ ॥੬॥ തന്നിലെത്താൻ കഴിവുള്ളവൻ സ്വയം അവൻ തന്നെയാണ്
ਜਹ ਆਪਿ ਰਚਿਓ ਪਰਪੰਚੁ ਅਕਾਰੁ ॥ ദൈവം ഈ ലോകത്തെ സൃഷ്ടിച്ചപ്പോൾ
ਤਿਹੁ ਗੁਣ ਮਹਿ ਕੀਨੋ ਬਿਸਥਾਰੁ ॥ മായയുടെ 3 ഗുണങ്ങളെയും ഈ ലോകത്തിൽ പ്രസരിപ്പിച്ചപ്പോൾ
ਪਾਪੁ ਪੁੰਨੁ ਤਹ ਭਈ ਕਹਾਵਤ ॥ അപ്പോഴാണ് ലോകത്തിൽ പാപങ്ങളെയും പുണ്യങ്ങളെയും പറ്റിയുള്ള ബോധം ജനിച്ചത്


© 2025 SGGS ONLINE
error: Content is protected !!
Scroll to Top